evomag.ro

Stiri_Turism_Travel through the languages of Mamootty in cinema -Mammotty mozhiyattam | Manorama News



Anchor, Producător: Saamir Salam Călătoriți prin limbile lui Mamootty în cinema -Mammotty mozhiyattam Canalul YouTube oficial pentru Manorama …

Sursa Video

loading...

travel news

bestkids.ro

47 thoughts on “Stiri_Turism_Travel through the languages of Mamootty in cinema -Mammotty mozhiyattam | Manorama News

  1. ഇവിടെ ഏതും ഒക്കെ ആണ്….
    മലയാളം in 14+ Types
    തെലുങ്കു
    തമിഴ്
    ഹിന്ദി
    ഇംഗ്ലീഷ്
    😘😘

  2. എനിയ്ക്കേറെ ഇഷ്ട്ടം ഈ മമ്മൂക്കയെയും,,, ലാലേട്ടനെയും,,, രണ്ടു പേരും നമ്മുടെ മനസ്സിനെ സ്വാധീനിച്ച ഒരുപാട് കഥാപാത്രങ്ങൾ ഉള്ളിൽ നിറച്ചു… പുണ്യം,,,,, ധന്യം… ലവ് യു ബോത്ത് ….

  3. മമ്മൂട്ടി, ,,,,, എങ്ങനെ വിശേഷിക്കും.,,, മലയാളത്തിന്റെ ' അഭിമാനം

  4. മമ്മൂക്ക കേരളത്തിൽ ജനിച്ചു പോയി..
    അത് മാത്രമേ ഒള്ളു ഇക്കയ്ക്ക് ഉളള പോരായ്മ….

    ഇക്ക കേരളത്തിൽ / ഇന്ത്യയിൽ അല്ലായിരുന്നെങ്കിൽ ലോക നടന്മാരിൽ ആദ്യ 3'ൽ ഒരാൾ മമ്മൂക്ക ആണെന്ന് ലോക ജനത തന്നെ അംഗീകരിക്കുമായിരുന്നു…

  5. ആക്റ്റിംഗിൽ ഇങ്ങേരെ വെല്ലാൻ ഇന്നുവരേക്കും ആരും മുതിർന്നിട്ടില്ല 😘😍😘😘😘

Lasă un răspuns

Adresa ta de email nu va fi publicată. Câmpurile obligatorii sunt marcate cu *

carturesti.ro